ഒരു വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യയിൽ ഉടനീളം നിരവധി ഫ്രാഞ്ചൈസി / ഡീലർഷിപ്പുകൾ വിജയകരമായി സ്ഥാപിച്ചിട്ടുള്ള, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് സാമ്രാജ്യമാണ് പ്രസ്ക ഡോർസ് & വിൻഡോസ്.
താഴേ കാണുന്ന ഫോം പൂരിപ്പിക്കൂ, ഞങ്ങളുടെ പ്രതിനിധി ഉടൻ തന്നെ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
സ്റ്റീൽ ഡോർ ബിസിനസ്സിലെ ലാഭകരമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സ്വന്തം ബിസിനസ്സ് വിപുലീകരിക്കാനും ആഗ്രഹിക്കുന്ന ഡീലർമാർക്കുമാണ് ഇപ്പോൾ ഈ സുവർണ്ണാവസരം ലഭിക്കുന്നത്.
ഒരു പ്രസ്ക സ്റ്റീൽ ഡോർസ് ഡീലർ എന്ന നിലയിൽ, ഉയർന്ന നിലവാരമുള്ളതും ഭംഗിയുള്ളതും കസ്റ്റമൈസ് ചെയ്യാവുന്നതുമായ സ്റ്റീൽ വാതിലുകളുടെ വിപുലമായ ശ്രേണിയിലേക്ക് നിങ്ങൾക്ക് കടന്നു വരാം. വീട്ടുടമകൾ മുതൽ കരാറുകാർ, ആർക്കിടെക്റ്റുകൾ, ഡെവലപ്പർമാർ വരെ എല്ലാത്തരം ഉപഭോക്താക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു പ്രസ്ക സ്റ്റീൽ ഡോർസ് ഡീലർ ആകുന്നതിന്റെ നേട്ടങ്ങൾ:
ഞങ്ങളുടെ സ്റ്റീൽ വാതിലുകൾ ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും കിടയറ്റ നിർമ്മാണ പ്രക്രിയകളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ അവ ശക്തവും മിഴിവുറ്റതും ദീർഘകാലം നിലനിൽക്കുന്നതുമാണെന്ന് ഉറപ്പാക്കുന്നു.
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ മികച്ച പിന്തുണയും സേവനങ്ങളും നൽകുന്നു.
ഡീലർമാർക്ക് അവരുടെ ഇൻവെസ്റ്റ്മെൻ്റ് തുക ബാങ്ക് വായ്പകളിലൂടെ എങ്ങനെ ശേഖരിക്കാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും ഉപദേശവും ഞങ്ങൾ നൽകുന്നു.
മാർക്കറ്റിൽ നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനും സഹായിക്കുന്നതിന് ഞങ്ങൾ ഞങ്ങളുടെ ഡീലർമാർക്ക് സമഗ്രമായ മാർക്കറ്റിംഗും സെയിൽസ് പിന്തുണയും നൽകുന്നു.
സ്റ്റീൽ വാതിലുകളുടെയും ജനലുകളുടെയും അംഗീകൃത നിർമ്മാതാവ് എന്ന നിലയിൽ, ഓരോ ഉൽപന്നത്തിന്റെയും നിർമ്മാണത്തിൽ ഉയർന്ന ഗുണനിലവാരം ഞങ്ങൾ പാലിക്കുന്നു. മികച്ച ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ ഞങ്ങൾ സ്വീകരിക്കുന്ന ഈ പ്രതിബദ്ധതയാണ് വിപണിയിലുടനീളമുള്ള ഉപഭോക്താക്കളുടെ വിശ്വാസവും അംഗീകാരവും ഞങ്ങൾക്ക് നേടിത്തരുന്നത്. സ്റ്റീൽ വാതിലുകളുടെയും ജനലുകളുടെയും മുൻനിര വിതരണക്കാരായി പ്രസ്ക ഡോർസ് & വിൻഡോസ് അറിയപ്പെടുന്നതും ഇതിനാൽ തന്നെ.
പ്രസ്ക സ്റ്റീൽ ഡോർസ് & വിൻഡോസ് ഡീലറായി ഞങ്ങളോടൊപ്പം ചേരൂ, ഉയർന്ന നിലവാരമുള്ള സ്റ്റീൽ വാതിലുകളുടെ വർദ്ധിച്ചുവരുന്ന മാർക്കറ്റ് പ്രയോജനപ്പെടുത്തൂ.
ഈ ആവേശകരമായ അവസരത്തെക്കുറിച്ച് കൂടുതലറിയാൻ ഇന്ന്തന്നെ ഞങ്ങളെ ബന്ധപ്പെടുക.